September 8, 2024
NCT
KeralaNewsThrissur News

യുവവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ : എറവ് കപ്പൽ പള്ളിക്കു സമീപം ഹരിത റോഡിൽ താമസിക്കുന്ന തറയിൽ വീട്ടിൽ സന്ദീപ് (39) നെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തറയിൽ പരമേശ്വരൻ്റെയും മോഹിനിയുടെയും മകനായ സന്ദീപ് നിർമ്മാണ തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.

Related posts

ലൈല നിര്യാതയായി.

murali

കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

murali

മാര്‍ത്ത ടീച്ചര്‍ നിര്യാതയായി.

murali
error: Content is protected !!