പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.
ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിനാ ആശുപത്രിയ്ക്ക് സമീപത്തെ പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം. ശനിയാഴ്ച്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) എന്ന വ്യക്തിയാണ് അവിടെ നിന്നും പെട്രോൾ...
