സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം.
ഇരിങ്ങാലക്കുട : മാളയിൽ നടന്ന സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി 4-ൽ കലാതിലകമായി വൈഗ കെ സജീവ് തെരഞ്ഞെടുക്കപ്പെട്ടു. കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കഴിഞ്ഞ വർഷവും വൈഗയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിലെ...
