NCT

murali

KeralaNewsThrissur News

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

murali
തൃശൂർ : കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്‌കാരി ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക...
KeralaNewsThrissur News

തൃശൂർ തേക്കിൻകാട് ഗ്രൗണ്ടിലെ കിണറ്റിൽ വീണ് യുവാവ് മരിച്ചു.

murali
തൃശ്ശൂർ: തേക്കിൻകാട് ഗ്രൗണ്ടിലെ കിണറിന് മുകളിൽ ഇരുന്നയാൾ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പേലീസും...
KeralaNewsThrissur News

സ്വർണവില താഴേക്ക്! മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ.

murali
കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴന്നു. പവന് 1,240 രൂപയുടെയും ഗ്രാമിന് 155 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. കുറഞ്ഞ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,040...
KeralaNewsThrissur News

പുതുക്കാട് എടിഎമ്മിൽ കവർച്ചാ ശ്രമം.

murali
തൃശൂർ: പുതുക്കാട് തുറവിൽ എ.ടി.എമ്മിൽ കവർച്ചാശ്രമം. പണം സൂക്ഷിച്ച ഭാഗം കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 12.55 നാണ് സംഭവം. ബൈക്കിലെത്തിയ ഇയാൾ ആളുകളെ കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സിസിടിവി...
KeralaNewsThrissur News

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ.

murali
ഒല്ലൂർ : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇരവിമംഗലം സ്വദേശിയായ നെടുമല വീട്ടിൽ റബ്ബർ മനു എന്ന മനുവിനെയാണ് ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ...
KeralaNewsThrissur News

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ അയൽവാസിയെ ആക്രിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ.

murali
ആളൂർ: സ്കൂട്ടറിൽ ഇരിക്കുകയായിരുന്നയാളെ ചവിട്ടിവീഴ്ത്തി കരിങ്കല്ല് കഷ്ണം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ്...
KeralaNewsThrissur News

ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ, ദിവസവും 66,000 പേർക്ക് അവസരം.

murali
ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. വെബ്സൈറ്റിലാണ് ബുക്കിംഗ് നടത്തുക. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേർക്ക്...
KeralaNewsThrissur News

കൊലപാതകശ്രമം: പ്രതികൾ അറസ്റ്റിൽ.

murali
ചാവക്കാട്, താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിന്റെ വാടക ചോദിച്ചതിന് വീട്ടുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കരിക്കോട് സ്വദേശി ചാത്തനാംകുളം വീട്ടിൽ മുഹമ്മദ് സാജുദ്ദീൻ, വയനാട് പുൽപ്പള്ളി സ്വദേശി പട്ടാറ...
KeralaNewsThrissur News

പോക്സോ കേസിൽ പ്രതിക്ക് 15വർഷം തടവ്.

murali
കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വരന്തരപ്പിള്ളി പുലിക്കണ്ണി കല്ലുവളപ്പിൽ വീട്ടിൽ അസറുദ്ദീനെയാണ് (36) കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക്...
KeralaNewsThrissur News

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കടന്നൽ ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു.

murali
കയ്പമംഗലം : ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കടന്നലിന്റെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശികളായ പുതൂർപറമ്പിൽ ഷറഫുദ്ധീൻ (61), കൊച്ചത്ത് സത്യൻ (61), ഐനിക്കൽ അന്തോണി (75) എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്. ബുധനാഴ്ച...
error: Content is protected !!