NCT

Kerala

KeralaNewsThrissur News

മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.

murali
മലപ്പുറം : മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത സംഭവങ്ങളിൽ വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്ത്, മാങ്ങാട്ടിരി തെക്കുമുറി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് എന്നിവരാണ്...
KeralaNewsThrissur News

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിൽ പ്രതി ധന്യ മോഹൻ കീഴടങ്ങി.

murali
വലപ്പാട് : മണപ്പുറം ഫിനാൻസിലെ തട്ടിപ്പിൽ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന...
KeralaNewsThrissur News

ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്.

murali
ചാവക്കാട് : ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്‍. ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ ചാവക്കാട് പോലിസ് അറസ്റ്റ്...
NewsKeralaThrissur News

എടമുട്ടം റെസിഡൻസ് അസോസിയേഷൻ നേത്ര പരിശോധന – ആയുർവേദ ക്യാമ്പ്.

murali
എടമുട്ടം റസിഡൻസ് അസോസിയേഷൻ, ആര്യ ഐ കെയർ തൃശ്ശൂർ, അമൃതം ആയുർവേദ വൈദ്യശാല വാടാനപ്പള്ളി, ലീഗൽ സർവീസസ് സൊസൈറ്റി ചാവക്കാട് എന്നിവർ സംയുക്തമായി സൗജന്യ നേത്ര പരിശോധന -ആയുർവേദ ക്യാമ്പ് നടത്തി. അസോസിയേഷൻ പ്രസിഡണ്ട്...
KeralaNewsThrissur News

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷനെ ആദരിച്ചു.

murali
നാട്ടിക ലയൺസ് ക്ലബ് കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷനെ ആദരിച്ചു. നാട്ടിക ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്ത ചടങ്ങിൽ...
KeralaNewsThrissur News

വലപ്പാട് ഉപജില്ലയിൽ നിന്നും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

murali
വലപ്പാട് ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ ഇരുനൂറോളം വിദ്യാർത്ഥി പ്രതിഭകളെ വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതി ആദരിച്ചു. തൃത്തല്ലൂർ കെഎൻഎംവിഎച്ച്എസ്...
KeralaNewsThrissur News

മണപ്പുറം ഫിനാൻസ് തട്ടിപ്പ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

murali
വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത്...
KeralaNewsThrissur News

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു.

murali
തൃശ്ശൂര്‍ : അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മാരകത്തില്‍ സില്‍വര്‍ ജൂബിലി കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍...
KeralaNewsThrissur News

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ.

murali
പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ 25ാം വാർഷികാചരണത്തിന്റെ ഭാഗമായി മുതിർന്ന വിമുക്തഭടൻമാരെ ആദരിച്ചു. എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത് 40 വർഷം...
KeralaNewsThrissur News

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി.

murali
വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ്...
error: Content is protected !!