September 8, 2024
NCT
KeralaNewsThrissur News

ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്.

ചാവക്കാട് : ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; പ്രതി അറസ്റ്റില്‍. ചാവക്കാട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടില്‍ രജീഷ് (36) നെയാണ് ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിവി. സജീവന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു.

murali

വനിതകൾക്കുള്ള സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.

murali

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali
error: Content is protected !!