September 8, 2024
NCT

Kerala

KeralaNewsThrissur News

മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് ബസ്സിന്റെ ചില്ല് തകർന്നു.

murali
പെരിഞ്ഞനം : പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം സ്‌മാരകം സ്‌കൂളിന് സമീപത്താണ് അപകടം. തൃപ്രയാറിൽ നിന്നും അഴീക്കോട്ടേക്ക് പോയിരുന്ന ഷാജി ബസിനു മുകളിലാണ് കൊമ്പ് വീണത്. മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നിട്ടുണ്ട്. യാത്രക്കാർ കുറവായിരുന്നതിനാൽ...
KeralaNewsThrissur News

കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

murali
കയ്‌പമംഗലത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.  ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോടിയായി കയ്‌പമംഗലത്ത് സായുധ പോലീസ് റൂട്ട് മാർച്ച് നടത്തി. കയ്‌പമംഗലം പോലീസും, സി.ആർ.പി.എഫും ചേർന്നാണ് റൂട്ട് മാർച്ച് നടത്തിയത്. സി. ആർ....
KeralaNewsThrissur News

വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.

murali
വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. നടുവിൽക്കര ഒൻപതാം വാർഡിൽ വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. നാളെ നാട്ടിലേക്ക്...
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി. ടി. ഇ. യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലക്കുറ്റം ചുമത്തി.

murali
തൃ​ശൂർ : വെളപ്പായയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി.ടി.ഇ വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌.ഐ.ആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ...
KeralaNewsThrissur News

എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ചു. 

murali
അന്തിക്കാട് : ജനങ്ങൾ ചോര വിയർപ്പാക്കി സമ്പാദിച്ച പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടമായതെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും തൃശൂർ ലോക്സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. തിരത്തെടുപ്പു പര്യടനത്തിനിടെ ചലച്ചിത്ര...
KeralaNewsThrissur News

വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു: അസം സ്വദേശിക്ക് വയറ്റിൽ വെടിയേറ്റു.

murali
പാവറട്ടി : വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ അസം സ്വദേശി അമിനുൽ ഇസ്‌ലാമിന്‌ (28) വയറ്റിൽ പരിക്കേറ്റു. തൊയക്കാവ് കോടമുക്കിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. തൊയക്കാവ് സ്വദേശി പൊന്നറമ്പിൽ വീട്ടിൽ രാജേഷാണ്...
KeralaNewsThrissur News

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളില്‍ മരിച്ച നിലയിൽ.

murali
തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ്മബീവി(66) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍...
KeralaNewsThrissur News

തൃ​ശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

murali
തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവെ...
KeralaNewsThrissur News

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

murali
കോട്ടയം സ്വദേശികളായ ദമ്പതികളും, തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. മൂവരുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ണായക വിവരം...
KeralaNewsThrissur News

സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി.

murali
ഇരിങ്ങാലക്കുട : പുത്തൻതോട് സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന ശാസ്ത എന്ന ബസിൽ വെച്ച്‌ ചൊവ്വാഴ്ചയാണ് സംഭവം. കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ എന്ന 68...
error: Content is protected !!