September 12, 2024
NCT

Movies

MoviesNewsThrissur News

പോസ്റ്റര്‍ പ്രകാശനം: ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.

murali
തൃശ്ശൂർ : മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സന്ദേശ പ്രചാരണര്‍ഥം ജില്ലാ ശുചിത്വ മിഷനും ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) സംയുക്തമായി തയ്യാറാക്കിയ പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. എ.ഡി.എം...
KeralaMoviesNewsThrissur News

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ.

murali
മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. Ogomovies എന്ന വെബ്സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിയേറ്റർ പ്രിൻ്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, കട്ടീസ് ഗാംഗ്, ആവേശം,...
MoviesNewsThrissur News

ചാവക്കാട് പുന്ന നൗഷാദ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

murali
ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസിലെ പതിനാറാം പ്രതിയായ ചാവക്കാട് പുന്ന തൂവക്കാട്ടിൽ വീട്ടിൽ നെഷീബിനെയാണ് (35) പാലക്കാട് ക്രൈംബ്രാ‍ഞ്ച് ഡിവൈ.എസ്.പി....
KeralaMoviesNewsThrissur News

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

murali
പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നിവ പ്രധാന ചിത്രങ്ങൾ. ഛായഗ്രഹകനും കൂടിയായിരുന്നു സംഗീത് ശിവൻ. ഹിന്ദി ഭാഷകളിലായി ഇരുപതോളം...
KeralaMoviesNewsThrissur News

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു.

murali
തൃശ്ശൂർ : കവിയും ഗാനരചയിതാവുമായ പള്ളത്തു വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന ജി കെ പള്ളത്ത് (82) അന്തരിച്ചു. 1942 മെയ് 19 ന് തൃശൂരിൽ നാരായണൻ നായർ – അമ്മിണിയമ്മ ദമ്പതികളുടെ മകനായി...
KeralaMoviesNewsThrissur News

അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ.

murali
അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് ഡോക്യുമെന്ററി & ഷോർട്ട് ഫിലിം അവാർഡുകൾ സത്യജിത്ത് റേയുടെ...
KeralaMoviesNewsThrissur News

മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

murali
താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നവനീത് ഗിരീഷാണ് വരൻ. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ...
KeralaMoviesNewsThrissur News

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റർനെറ്റിൽ കത്തിക്കയറുന്നു.

murali
മലയാളത്തിന്റ പ്രിയപ്പെട്ട മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. കറുത്ത നിറമുള്ള ഫെഡോറ തൊപ്പിയും, നീല ജീൻസും വെള്ള ടീഷർട്ടും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണിത്. “R A M B L...
KeralaMoviesNewsThrissur News

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

murali
പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ PVR സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ്...
KeralaMoviesNewsThrissur News

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali
തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന്  പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ...
error: Content is protected !!