September 7, 2024
NCT

News

KeralaNewsThrissur News

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali
വലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ, വികസന മുരടിപ്പിനെതിരെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഭരണം നിർജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ഉറങ്ങാനുള്ള കട്ടിലും...
KeralaNewsThrissur News

ഫ്രീഡം ഫ്രം ഡ്രഗ്സ്; നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അർഹമായി.

murali
തൃശ്ശൂർ സിറ്റി പോലീസ് കുട്ടികൾക്കായി നടത്തിയ ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന പേരിൽ നടത്തിയ റിലീസ് 75 ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ്...
KeralaNewsThrissur News

തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി വിജലൻസ് അന്വേഷിക്കണം. : ജോസ് വളളൂർ

murali
തളിക്കുളം പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള കരാർ ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കാൻ പഞ്ചായത്ത്‌ സെക്രട്ടറിയും, പ്രസിഡന്റും തയ്യാറാവാതിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് വരുമെന്നത് കൊണ്ടാണെന്ന് ജോസ് വളളൂർ പറഞ്ഞു. ജന വഞ്ചന...
KeralaNewsThrissur News

വീടുനുള്ളിലെ ടി വി സ്റ്റാൻഡിൻ്റ അടിയിൽ നിന്നും 12അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി.

murali
വീടുനുള്ളിലെ ടി വി സ്റ്റാൻഡിൻ്റ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അതിരപ്പിള്ളി കാലടി എസ്റ്റേറ്റിന് സമീപം താടിക്കാരൻ ഷീല പൗലോസിന്റെ വീടിനകത്തുനിന്നാണ് ഏകദേശം 12അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഷീല...
KeralaNewsThrissur News

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി.

murali
തൃപ്രയാർ സ്നേഹത്തണൽ ട്രസ്റ്റ് അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചു നൽകി വരുന്ന നാലാമത് വിശുദ്ധ മദർ തെരേസ ജീവകാരുണ്യ പുരസ്‌കാരം നാട്ടിക എസ്. എൻ.ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയും എൻ.എസ്.എസ്. കോർഡിനേറ്ററുമായ ശ്രീമതി ശലഭ...
KeralaNewsThrissur News

തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി.

murali
തൃശ്ശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നടയില്‍ സായാഹ്ന സൗഹൃദ ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി. വയനാട്ടിലെ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ലളിതമായ പൂക്കളമായിരുന്നു ഇത്തവണ ഒരുക്കിയത്. അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന്‍...
KeralaNewsThrissur News

അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4,000 ലിറ്റർ സ്പിരിറ്റുമായി കൊലക്കേസ്‌ പ്രതി പിടിയിൽ.

murali
തൃശൂർ : അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4000 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായത് ബി.ജെ.പി പ്രവർത്തകൻ. ഏങ്ങണ്ടിയൂരിൽ സി.പി.എം പ്രവർത്തകൻ ഇത്തിക്കാട്ട് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ  നിരവധി ക്രിമിനൽ കേസുകൾ...
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ്സിൽ മാല പൊട്ടിച്ചസ്ത്രീകൾ റിമാന്റ്റിൽ.

murali
കൊടുങ്ങല്ലൂർ വടക്കേനടയിൽ ബസ് യാത്രക്കാരിയുടെ മാലപൊട്ടിച്ച കേസിൽ പിടിയിലായ രണ്ട് സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു. തമിഴ്‌നാട് പളനി മാനൂർ സ്വദേശികളായ നിരഞ്ജന, രുദ്ര എന്നിവരാണ് റിമാൻ്റിലായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അഞ്ചങ്ങാടി...
KeralaNewsThrissur News

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ താത്ക്കാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ഉഴുവത്തു കടവ് വയലാർ സ്വദേശി നാലുമാക്കൽ ഉണ്ണികൃഷ്ണ (46) നെയാണ്...
KeralaNewsThrissur News

സ്കൂളുകളിലും, കോളേജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തെ വാടാനപ്പള്ളി എക്സൈസ് പിടികൂടി.

murali
തീരദേശ മേഖലയിലെ സ്കൂളുകളും തൃശൂർ നഗരത്തിലെ കോളേജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തെ 2.5 കിലോഗ്രാം കഞ്ചാവുമായി വാടാനപ്പള്ളി എക്സൈസ് പിടികൂടി. വിപണിയിൽ വലിയ വിലയുള്ള ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം...
error: Content is protected !!