NCT
KeralaNewsThrissur News

തൃശൂർ അടാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ അടാട്ട് ഒൻപത് വയസുകാരനും, ദമ്പതികളും വീട്ടിൽ മരിച്ച നിലയിൽ. അടാട്ട് മാടശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ (ഒൻപത്) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ താഴെ മുറിയിലും സുമേഷിനെയും ഭാര്യ സംഗീതയും മുകൾ നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. രാവിലെ വീടിന് പുറത്ത് ആരെയും കാണാതിരുന്നതിനാൽ അയൽക്കാർ അന്വേഷിക്കുകയായിരുന്നു. പേരമംഗലം പോലീസ് സ്ഥലത്തെത്തി.

Related posts

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

murali

കഞ്ചാവും, ലഹരിമരുന്നുമായി രണ്ട് യുവാക്കൾ വാടാനപ്പള്ളി എക്സൈസിന്‍റെ പിടിയിൽ.

murali

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

murali
error: Content is protected !!