September 19, 2024
NCT
KeralaNewsThrissur News

എന്റെ തൊഴിൽ എന്റെ അഭിമാനം; ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘടനം ചെയ്തു.

എന്റെ തൊഴിൽ എന്റെ അഭിമാനം “2.0 ന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘടനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെച്ച് പ്രസിഡന്റ്‌ ശാന്തി ഭാസി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. എസ്. സബിത്ത് അധ്യക്ഷ വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രന്യബിനീഷ്, കുടുംബശ്രീ ചെയർപേഴ്സൺ ബീന ഷെല്ലി, മെമ്പർമാരായ ഷെബീർഅലി, മഞ്ജു, സന്തോഷ്‌, ആശ, രേഖ എന്നിവരും, കുടുംബശ്രീ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജോബ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കമ്മ്യൂണിറ്റി അംബാസിഡർ അസീബ വിശദീകരിച്ചു.

Related posts

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78 – 79 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

murali

പാലിയേക്കരയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന യുവാവിൽ നിന്ന് എം ഡി എം എയും, കഞ്ചാവും പിടികൂടി.

murali

മാടക്കത്തറ പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali
error: Content is protected !!