September 20, 2024
NCT
KeralaNewsThrissur News

ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

വെങ്കിടങ്ങ് : ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഏനാമ്മാവ് വലിയകത്ത് വീട്ടിൽ ഹംസ ( 78) ആണ് മരിച്ചത്. ഖബറടക്കം മദീനയിൽ നടക്കും. വ്യാഴാഴ്ച വൈകീട്ടാണ് മരണം. ഫെബ്രുവരി 25നാണ് അദ്ദേഹം ഉംറക്കായി നാട്ടിൽ നിന്ന് പോയത്.  ഭാര്യ: ഐഷമോൾ. മക്കൾ: റാഫി,മനാഫ്, റസിയ, റഷീദ്. മരുമക്കൾ: സുലൈഖ, താഹിറ, അമീർ, സബീന.

Related posts

കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി.

murali

കയ്പ‌മംഗലം ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali
error: Content is protected !!