NCT
KeralaNewsThrissur News

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി.

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി. എങ്ങണ്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  പി.വി.ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉൽഘാടനം നിർവഹിച്ചു. വ്യാപാര ഭവൻ എ സി ഹാൾ തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ  കെ.വി.അബ്ദുൾ ഹമീദ് മുഖ്യാഥിതിയായി.

എൻ.ആർ. വിനോദ് കുമാർ ഭദ്രം പദ്ധതിയുടെ ധനസഹായം നൽകി. കരുണം ചാരിററബൾ സൊസൈറ്റി അരി വിതരണം നടത്തി. ആശംസകൾ നേർന്ന് കൊണ്ട് ശ്രീ ലൂക്കോസ്തലക്കോട്ടുകാരൻ. നിയോജക മണ്ഡലം ചെയർമാൻ. ശ്രീ ജോജി തോമസ് നിയോജക മണ്ഡലം കൺവീനർ. ശ്രീരാജൻ പരന്തൻ. ട്രഷറർ. വാർഡ് മെമ്പർ ശ്രീമതി.ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.

പ്രസാദ് കാണത്ത്. ജനറൽ സെക്രട്ടറി. സ്വാഗതം പറഞ്ഞു.  പി.ഒ. ആന്റണി. വൈസ് പ്രസിഡന്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി എൻ.കെ.ശങ്കരൻ കുട്ടിയെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് പി.വി.ലോറൻസിനെ  രാജു അപ്സര പൊന്നാട നൽകി അഭിനന്ദിച്ചു. ശ്രീ. പി.ടി.പി. ജയശങ്കരൻ ജോയിന്റ് സെക്രട്ടറി. നന്ദിയും പറഞ്ഞു..

 

Related posts

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.

murali

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali

മൂസ അന്തരിച്ചു.

murali
error: Content is protected !!