September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

തൃശ്ശൂർ പൂങ്കുന്നത്ത് കാറും, നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തെത്തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. 10 പേർക്ക് പരിക്ക്.

Related posts

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.

murali

വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം.

murali

തൃപ്രയാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് സിപിഎം ഭരണത്തിൽ സ്വപ്നം മാത്രമായി മാറി – കോൺഗ്രസ്.

murali
error: Content is protected !!