September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും മാലിന്യ നിക്ഷേപിക്കുന്ന ഇടങ്ങളിലും സ്കൂൾ പരിസരത്തും ബീച്ചകളിലും ആയി 38ക്യാമെറകൾ മണപ്പുറം ഫൗണ്ടറിന്റെ സി എസ് ആർ ഫണ്ട്‌ ഉപയോഗപ്പെടുത്തി സ്ഥാപിച്ചു. നാട്ടിക നിയോജക മണ്ഡലം എം എൽ എ  സി.സി മുകുന്ദൻ പ്രവർത്തണോത്ഘാടനം നിർവഹിച്ചു. 6.5ലക്ഷം രൂപ ചിലവാഴിച്ചണ് 38 സോളാർ ക്യാമെറകൾ പലയി ടങ്ങളിലായി സ്ഥാപിച്ചത്. ക്യാമെറകളുടെ തുടർപരിപാലനവും അതിലെ നെറ്റവർക്ക് കണക്ഷൻ ഉൾപ്പടെയുള്ള ചിലവുകൾ ഗ്രാമ പഞ്ചായത്ത്‌ ആണ് നിർവഹിക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ ക്ഷേമ കാര്യാ സ്റ്റാന്ഡിങ് കമ്മിറ്റീ ചെയർപേർസ്ൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ്‌ വി ആർ ജിത്, ജ്യോതി രവീന്ദ്രൻ, തപതി കെ എ, ബ്ലോക്ക്‌ മെമ്പർ വസന്ത ദേവലാൽ, ജനപ്രതിനിധികളയ ep അജയ്‌ഘോഷ, കെ എ വിജയൻ, സിജി സുരേഷ്, അനിത കാർത്തികേയൻ, അജ്മൽ ഷെരീഫ്, മണി ഉണ്ണികൃഷ്ണൻ, ഷൈൻ നേടിയിരിപ്പിൽ,അനിത തൃത്തീപ്കുമാർ, മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറൊലി, പഞ്ചായത്ത്‌ സെക്രട്ടറി ഷിനിൽ, ഫൌണ്ടേഷൻ പ്രതിനിധികൾ പങ്കെടുത്തു.

Related posts

തേക്കിൻ തടിയിൽ പ്രധാനമന്ത്രിയുടെ പൂർണ്ണകായ പ്രതിമ തീർത്ത് രവീന്ദ്രൻ ശിൽപശാല.

murali

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍.

murali

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 2000 രൂപ കുറഞ്ഞു.

murali
error: Content is protected !!