NCT
KeralaNewsThrissur News

വടിവാൾ വിപിൻ അറസ്റ്റിൽ.

മുരിയാട് കള്ള് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് തോക്ക് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട വടിവാൾ വിപിൻ അറസ്റ്റിൽ. ആളൂർ പോലീസാണ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും പിസ്റ്റളും കസ്റ്റഡിയിലെടുത്തു.

ആളൂർ പോലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ. മുഹമ്മദ് ബഷീറും സംഘവും ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്ന്‌ പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിസ്റ്റളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

Related posts

മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി.

murali

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

ഗുരുവായൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം; ബ്രാഞ്ച് മാനേജർ അറസ്റ്റിൽ.

murali
error: Content is protected !!