September 19, 2024
NCT
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

എടമുട്ടം : പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു. കാഴ്ചശ്ശീവേലിയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യവും മേളവും അകമ്പടിയായി. ഭരണി ദിവസമായ വ്യാഴാഴ്ച (14.03.2024) 11.30-ന് പട്ടാമ്പി കളരിക്കൽ പണിക്കൻമാർ കൂത്തുമാടത്തിൽനിന്ന് ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടുകൂടി അശ്വതിവേലയാഘോഷം സമാപിക്കും. ആഘോഷ കമ്മിറ്റി പ്രസിഡന്റ് യു.ആർ. രാകേഷ്, പ്രതീഷ് ശാർക്കര, അനൂപ് തോട്ടാരത്ത്, സുമിത്രൻ തോട്ടാരത്ത്, കെ.സി. തുളസി, സി.എം. മിഥുൻ, സുമേഷ് പാനാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

വയനാട് ദുരന്തം; ചൂരൽ മലയിൽ മരിച്ചവരുടെ എണ്ണം 70 ആയി. മരണ സംഖ്യ കൂടിവരികയാണ്.

murali

അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു.

murali

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

murali
error: Content is protected !!