September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടം: യുവാവ് മരിച്ചു.

പഴയന്നൂരിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകൻ ശരത്കുമാർ (27)ആണ് മരിച്ചത്. പഴയന്നൂരിൽ നിന്ന് ബൈക്കിൽ ആലത്തൂരിലേക്ക് പോവുകയായിരുന്ന ശരത് എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന ബസിൽ ഇടിക്കുകയായിരുന്നു.

Related posts

എ.ആർ അയ്യപ്പൻ (കേളപ്പൻ) അന്തരിച്ചു.

murali

ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു.

murali

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

murali
error: Content is protected !!