September 19, 2024
NCT
KeralaNewsThrissur News

റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.

കൈപ്പമംഗലം : ചക്കരപ്പാടം ഇർശാദുൽ അനാം ജുമാ മസ്ജിദ് കമ്മിറ്റിയും, മഹല്ലിലെ പ്രവാസി കൂട്ടായ്മയും സംയുക്തമായി നടപ്പിലാക്കിയ റംസാൻ റിലീഫ് കിറ്റിന്റെ വിതരണ ഉൽഘാടനം മഹല്ല് പ്രസിഡണ്ട്‌ പി എ അബ്ദുൽ ഖാദർ മഹല്ല് ഖത്തീബ് അബൂബക്കർ ഉലൂമി ഉസ്താദിന് നൽകി നിർവ്വഹിച്ചു. പ്രസിഡന്റ് അബ്ദുൽ ഖാദർ, സെക്രട്ടറി ജലാൽ മടത്തി പറമ്പിൽ, മറ്റു കമ്മിറ്റി അംഗങ്ങൾ, നാസർ പാമ്പിനേഴ്ത്ത്, ഷാജി, ഉമ്മർ, ഷമീർ, അസീസ്, സെയ്തു, ബഷീർ, സെയ്തു മുഹമ്മദ്‌, മജീദ്, റഫിഖ് ചക്കരപ്പാടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു.

murali

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

murali

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതിമാരെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali
error: Content is protected !!