NCT
KeralaNewsThrissur News

ക്ഷേമപെൻഷൻ രണ്ടുഗഡു കൂടി അനുവദിച്ചു.

വിഷുവിന് മുൻപ് ക്ഷേമപെൻഷൻ നൽകുമെന്ന് ധനമന്ത്രി. അർഹരായവർക്ക് 4,800 രൂപ വീതം ലഭിക്കും; കുടിശ്ശികയുള്ള മൂന്നുഗഡു പിന്നീട്. നേരത്തെ അനുവദിച്ച ഒരു ഗഡു പെൻഷൻ്റെ വിതരണം തുടങ്ങി. ഇതോടെ വിഷുവിന്‌ മുമ്പ്‌ മൂന്ന് ഗഡു പെൻഷൻ എല്ലാവർക്കും ലഭിക്കുമെന്ന്‌ ഉറപ്പാക്കിയെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്ന 62 ലക്ഷം പേർക്ക്‌ 4800 രൂപവീതം ലഭിക്കും. മാസാമാസം പെൻഷൻ വിതരണത്തിന്‌ നടപടിയും ഉറപ്പാക്കിയതായി ധനമന്ത്രി വ്യക്തമാക്കി.

Related posts

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി.

murali

പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം : യുവാവ് മരിച്ചു.

murali
error: Content is protected !!