September 19, 2024
NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

പെരിങ്ങോട്ടുകര : കാനാടികാവ് ക്ഷേത്രത്തിനു മുൻവശം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി കണ്ടേടത്ത് നാരായണൻ നായർ മകൻ സജീവ്കുമാറി(46) നാണ് പരിക്കേറ്റത്. തൃപ്രയാർ ആക്ടസ്പ്രവർത്തകർ പെരിങ്ങോട്ടുകര അശ്വിനി ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ വിദഗ്ധചികിത്സ നിർദ്ദേശിച്ചതിനെ തുടർന്ന് യുവാവിനെ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Related posts

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali

ശക്തന്‍ ബസ്സ് സ്റ്റാന്‍ഡും, പരിസരവും ഗതാഗത യോഗ്യമാക്കുക : ബിഎംഎസ്

murali

തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി.

murali
error: Content is protected !!