NCT
KeralaNewsThrissur News

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. യു.പി സ്വദേശി ഇമ്രാൻന് (20) ആണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചോടെയാണ് അപകടം. ചാവക്കാട് മുല്ലത്തറയിൽ ദേശീയപാത നിർമാണതിനിടെ ക്രൈൻ മറിയുകയായിരുന്നു. പരിക്കേറ്റ ഇമ്രാനെ ഉടൻ തന്നെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു .

Related posts

വെങ്കിടങ്ങിൽ വാക്കുതർക്കത്തെത്തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു: അസം സ്വദേശിക്ക് വയറ്റിൽ വെടിയേറ്റു.

murali

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം.

murali

ചേറ്റുവ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് പാവറട്ടി പൂവത്തൂർ സ്വദേശി സുരേഷ്.

murali
error: Content is protected !!