NCT
KeralaNewsThrissur News

കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു.

ദേശീയപാത കുറുമാലിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാതയോരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് രണ്ട് വയസോളം പ്രായമുള്ള പുള്ളിമാൻ ദേശീയപാതയിൽ അകപ്പെട്ടത്. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ് കിടന്ന മാനിനെ ബസ് യാത്രക്കാർ ദേശീയപാതയോരത്തേക്ക് മാറ്റുകയായിരുന്നു.

Related posts

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി.

murali

മണലൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വലപ്പാട് മായ ‘മൈലാഞ്ചി മൊഞ്ച്’ മെഹന്തി മത്സരം സംഘടിപ്പിച്ചു.

murali
error: Content is protected !!