NCT
KeralaNewsThrissur News

മുൻ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേണുനായർ നിര്യാതനായി.

വെങ്കിടങ്ങ് : മേച്ചേരിപ്പടി കിഴുവീട്ടിൽ വേണുനായർ (67) നിര്യാതനായി. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്, ഡിസിസി മെമ്പർ, വെങ്കിടങ്ങ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രസിഡന്റ്, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ, ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആശ മുൻ പ്രസിഡന്റ്, എന്നീ നിലകളിൽ സാമൂഹ്യ രാഷ്ട്രീയ പൊതുരംഗത്ത് നിറസാന്നിധ്യം ആയിരുന്നു. സംസ്ക്കാരം വ്യാഴം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Related posts

ചേറ്റുവ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് പാവറട്ടി പൂവത്തൂർ സ്വദേശി സുരേഷ്.

murali

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!