NCT
KeralaNewsThrissur News

ശോ​ഭ സു​ബി​ൻ തൃശ്ശൂർ ഡി.സി.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

തൃശ്ശൂർ : ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ശോ​ഭ സു​ബി​നെ കെപി​സിസി നി​യ​മി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെഎ​സ്​യു മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത് തൃ​പ്ര​യാ​ർ ഡി​വി​ഷ​ൻ മു​ൻ മെം​ബ​ർ ആ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​പ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Related posts

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

murali

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം.

murali

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.

murali
error: Content is protected !!