September 19, 2024
NCT
KeralaNewsThrissur News

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

അരിമ്പൂർ : അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു. ഇരുമ്പു കൂടുകൾ തകർത്തശേഷം കോഴികളെ കടിച്ചു കൊലപ്പെടുത്തി അവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. അരിമ്പൂർ എൻഐഡി റോഡിൽ പാവറട്ടിക്കാരൻ വർഗീസിൻ്റെ വീട്ടിലാണ് സംഭവം.

Related posts

വി. പ്രഭാകരൻ മാസ്റ്റർ നിര്യാതനായി.

murali

ഗുണ്ടാനേതാവിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali
error: Content is protected !!