NCT
KeralaNewsThrissur News

സൈബർ ക്രൈം; ഇരിങ്ങാലക്കുടയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു സൈബർ തട്ടിപ്പു കേസ്സുകളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി വലിയ പറമ്പിൽ മുഹമ്മദ് റാഷിദ്, തിരുവനന്തപുരം സ്വദേശി പുളിക്ക കോണത്ത് വിഷ്ണു എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

murali
error: Content is protected !!