NCT
KeralaNewsThrissur News

മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ  :  മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണുത്തി – കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറിൽ കുത്തേറ്റതെന്ന് കരുതുന്ന ഭാഗത്ത് മാംസം അടർന്നുപോയ നിലയിലാണ്.

അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതുവഴി പ്രഭാത നടത്തിന് പോയിരുന്ന ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് സംഭവം പോലീസില്‍ അറിയിച്ചത്. മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മലയാള സിനിമയിൽ പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്: വിൻസി അലോഷ്യസ്.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ടി എൻ പ്രതാപന്റെ പ്രതികരണം.

murali
error: Content is protected !!