September 19, 2024
NCT
KeralaNewsThrissur News

വിനോദസഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

വയനാട്ടിൽ വിനോദസഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. ദിണ്ടി​ഗൽ സ്വദേശിയായ ബാലാജിയാണ് മരിച്ചത്. മേപ്പാടി കുന്നംപറ്റയിൽ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് മുകളിലേക്ക് കയറുമ്പോൾ വേലിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം.

​ബാലാജിയുൾപ്പെടെ പോണ്ടിച്ചേരിയിലെ ഒരു മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥികളുടെ 12 അം​ഗ സംഘമായിരുന്നു റിസോർട്ടിലെത്തിയത്. ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ.

murali

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു.

murali

ഇരിങ്ങാലക്കുടയിൽ ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

murali
error: Content is protected !!