September 20, 2024
NCT
KeralaNewsThrissur News

ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു: കലാമണ്ഡലം സത്യഭാമ.

കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകി. ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

Related posts

ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

murali

അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ.

murali

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി.

murali
error: Content is protected !!