NCT
KeralaNewsThrissur News

ഉൽസവ കേരളത്തിന് തീരാനഷ്ടം; ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു.

പാലക്കാട് : ആനപ്രേമികളുടെ പ്രിയപ്പെട്ടകൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന്ഏതാനുംമാസങ്ങളായിചികിത്സയിലായിരുന്നു. കേരളത്തില്‍അങ്ങോളമിങ്ങോളംആരാധകരുളള ആനയാണ് മംഗലാം കുന്ന് അയ്യപ്പന്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു അയ്യപ്പൻ.

 

Related posts

മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ അന്തരിച്ചു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.

murali

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

murali
error: Content is protected !!