September 19, 2024
NCT
KeralaNewsThrissur News

തൃശൂരിൽ കോൺഗ്രസിൽ നിന്നും കൂട്ട കൊഴിഞ്ഞു പോക്ക്; കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റടക്കം നാല് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു.

തൃശൂരിൽ കോൺഗ്രസിൽ നിന്നും കൂട്ട കൊഴിഞ്ഞു പോക്ക്; കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റടക്കം നാല് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. എം എ കൃഷ്ണനുണ്ണി, കെ.ജി അരവിന്ദാക്ഷൻ, വി.എ രവിന്ദ്രൻ, സി.എ സജീവൻ എന്നിവരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന്  പ്രഖ്യാപിച്ചത്.

Related posts

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

murali

അരിമ്പൂർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

murali

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali
error: Content is protected !!