September 19, 2024
NCT
KeralaNewsThrissur News

ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച്‌ നടത്തി.

ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങോട്ടുകര, മനക്കൊടി ഭാഗങ്ങളിൽ ഇന്ന് കേന്ദ്ര സേനയും, കേരള പോലീസും റൂട്ട് മാർച്ച്‌ നടത്തി. DySP കുഞ്ഞൊമൊയിൻ കുട്ടി, ഇൻസ്‌പെക്ടർ വിനീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

murali

മദ്യപാനത്തിനിടയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ.

murali

നാടിനെ പകർത്തി നാടക ശില്പശാല; കുട്ടികളുടെ നാടക ക്യാമ്പ് സമാപിച്ചു.

murali
error: Content is protected !!