September 20, 2024
NCT
KeralaNewsThrissur News

രാജൻ ബാബു നിര്യാതനായി.

ഏങ്ങണ്ടിയൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. . ഏങ്ങണ്ടിയൂർ എലൈറ്റ് പടി പടിഞ്ഞാറ് വശം താമസിക്കുന്ന പയ്യപ്പിള്ളി രാജൻ ബാബു (78) നിര്യാതനായി. (റിട്ടയേർഡ് ഇന്ത്യൻ എയർലൈൻസ്) ഏഴുമാസം മുൻപ് ദേശീയ പാതയിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ പ്രേമലത (അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയേറ്റ് തിരുവനന്തപുരം ). മക്കൾ ദീപ, ദിവ്യ. മരുമക്കൾ : സുനിൽ, യദു രാജീവ്‌.

Related posts

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali

പഴുവിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതിയെ റിമാൻഡ് ചെയ്തു.

murali

ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും സ്വന്തമാക്കി കൊടുങ്ങല്ലൂർ സ്വദേശിനി.

murali
error: Content is protected !!