September 19, 2024
NCT
KeralaNewsThrissur News

ഭാരതി ടീച്ചർ നിര്യാതയായി.

വലപ്പാട് : ഏറാട്ട് ഭാരതി ടീച്ചർ (84) നിര്യാതയായി. എസ് എൻ ഡി പി എൽ പി സ്കൂൾ നാട്ടിക സൗത്ത് റിട്ട. പ്രധാന അധ്യാപികയായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ് ഭാസ്കരൻ (റിട്ട. ഉദ്യോഗസ്ഥൻ. (സതേൺ റെയിൽവേ). മക്കൾ : ഉല്ലാസ് (മസ്ക്കറ്റ്), ജ്യോതിരാജ് (സെലക്സ് ഗ്രൂപ്പ്), ചിത്ര (പ്രധാന അധ്യാപിക എസ് എൻ ഡി പി എൽ പി സ്കൂൾ നാട്ടിക സൗത്ത്). മരുമക്കൾ : നിഷ (ഇന്ത്യൻ സ്ക്കൂൾ മസ്ക്കറ്റ്), സുലജ, ഉന്മേഷ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി)

Related posts

മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നും ധന്യ മോഹൻ കോടികൾ തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ വിന്യസിക്കുന്നത് 5000 ലധികം പൊലീസുകാര്‍.

murali

അനുസ്മരിച്ചു.

murali
error: Content is protected !!