NCT
KeralaNewsThrissur News

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

വാടാനപ്പള്ളി : തൃത്തല്ലൂർ പടിഞ്ഞാറുവശം ഓസാമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാടാനപ്പള്ളി സ്വദേശികളായ കല്ലൂർ വീട്ടിൽ അസ്‌ലം, അറക്കവീട്ടിൽ യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

നായ ബൈക്കിന് മുന്നില്‍ ചാടി; ദമ്പതികള്‍ക്ക് പരിക്ക്.

murali

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali
error: Content is protected !!