NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ അടിപിടിക്കേസിലെ പ്രതികൾ തമ്മിൽ സംഘർഷം: 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞാണിയിൽ അടിപിടിക്കേസിലെ പ്രതികൾ തമ്മിൽ സംഘർഷം.  മാരകായുധങ്ങളുമായി അക്രമത്തിലേർപ്പെട്ട 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശികളായ ആന്റണി, ദിനേഷ്, അന്തിക്കാട് സ്വദേശികളായ സെബിൻ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്.

2018 ഇവർ തമ്മിൽ ഉണ്ടായിരുന്ന തർക്കം പരിഹരിക്കാനായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നതിനിടയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു വീണ്ടും അക്രമത്തിൽ ഏർപ്പെട്ടത്. ഇൻസ്പക്ടർ വി.എ. വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali

ഇന്ദിരാഭവൻ അണ്ടത്തോട് രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനം ആചരിച്ചു.

murali
error: Content is protected !!