September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാവും. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുള്ളത്. തെര‌ഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം ഇഡി തള്ളി. ഇന്ന് ഹാജരാവണമെന്ന് കർശന താക്കീത് നോക്കുകയായിരുന്നു.

Related posts

വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം.

murali

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

murali
error: Content is protected !!