NCT
KeralaNewsThrissur News

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും.

തൃപ്രയാർ : മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കയ്‌പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ വെള്ളിയാഴ്‌ച ജലവിതരണം മുടങ്ങും. പ്രധാന പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാലാണിത്.

Related posts

ജമീല നിര്യാതയായി.

murali

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

murali

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമായി.

murali
error: Content is protected !!