NCT
KeralaNewsThrissur News

വനമേഖലയിൽ കാണാതായ യുവതിയും, 58 കാരനും മരിച്ച നിലയിൽ.

പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35), വിനോദ് (58) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും കാണാതായിരുന്നു.

Related posts

ദേശീയപാതയിലേക്ക് വീണ കല്ലിൽ തട്ടി ബൈക്ക് അപകടം; വീട്ടമ്മക്ക് പരിക്ക്.

murali

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ ഡോ. പി മുഹമ്മദലി ഉത്ഘാടനം ചെയ്തു.

murali

അജ്ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!