NCT
KeralaNewsThrissur News

തൃപ്രയാറിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ പാമ്പ്: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

തൃപ്രയാർ പാലത്തിനു മുകളിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ നിന്ന് പാമ്പിനെ കണ്ടതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുറ്റിച്ചൂർ സ്വദേശി കാട്ടിൽ കോലോത്ത് വീട്ടിൽ അനിലി (48)നെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃപ്രയാർ ഗവ.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali

നീറ്റ് പരീക്ഷ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം – സി എച്ച് റഷീദ്

murali
error: Content is protected !!