തളിക്കുളം കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. എറണാകുളം അമ്പലപ്പടിയിൽ ഫ്രാൻസിസ് വില്ലയിൽ നമ്പർ അഞ്ച് വടക്കേഇടം ഇല്ലം ജാമിയ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തളിക്കുളം കച്ചേരിപ്പടിയിൽ പുലർച്ചെ രണ്ടോടെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.