NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ മോഷണം.

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 26,000 രൂപ മോഷണം പോയി. ശ്രീനാരായണ റോഡിന് സമീപം പുഴക്കലാത്ത് രജീഷിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. പരിസരത്ത് ആക്രി പെറുക്കുന്നവരെ കണ്ടതായി പ്രദേശവാസികൾ.

പിൻഭാഗത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമറിയിലെ അലമാരയിൽ സൂക്ഷിച്ച 26000 രൂപ കവർന്നു. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

പി. പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു.

murali

കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.

murali

ജൂലൈ 8ന് റേഷൻ കട സമരം.

murali
error: Content is protected !!