NCT
KeralaNewsThrissur News

മാണിക്യശ്രീ പുരസ്കാരം പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

ഇരിങ്ങാലക്കുട  ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്കാരത്തിന് പ്രശസ്ത മേള പ്രമാണി പത്മശ്രീ പെരുവനം കുട്ടൻ മാരാരെ തെരഞ്ഞെടുത്തിരിക്കുന്നു. ശ്രീ കൂടൽമാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനം ചെയ്ത ഒരു പവന്റെ സ്വർണപതക്കമാണ് പുരസ്കാരം. 2024 ഏപ്രിൽ 22ന് കൊടിപ്പുറത്ത് വിളക്കിന് മുൻപായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകുന്നതാണ്.

Related posts

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം : യുവാവ് മരിച്ചു.

murali

ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ.

murali
error: Content is protected !!