NCT
NewsKeralaThrissur News

മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടത് കേരളം : ജോൺ ബ്രിട്ടാസ് എം പി

ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ വൈകീട്ട് എല്‍ ഡി എഫ് മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കൃത്യമായ ഒരു പാഠം നൽകുന്നുണ്ടെങ്കിൽ അത് കേരളത്തിനാണെന്ന് ജോൺ ബ്രിട്ടാസ് എം പി.

മണിപ്പൂരിൽ പ്രധാനപ്പെട്ട മൂന്നു വംശങ്ങളുള്ളതു പോലെ കേരളത്തിലും പ്രധാനമായി മൂന്നു മത വിഭാഗങ്ങളാണുള്ളത്. ‘മറക്കരുത് മണിപ്പൂർ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിലെ പെസഹാവ്യാഴം തിരുക്കർമങ്ങൾ: കാൽകഴുകൽ ശുശ്രൂഷ നടത്തി.

murali

തൃശ്ശൂരിൽ വീണ്ടും പോസ്റ്റർ; ടി.എൻ പ്രതാപനെതിരെയാണ് പോസ്റ്റർ.

murali

ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്.

murali
error: Content is protected !!