September 19, 2024
NCT
KeralaNewsThrissur News

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ദേശീയപാതയിൽ മണിക്കൂറുകളോളമായി വൻ ഗതാഗതക്കുരുക്ക്. നാട്ടിക മുതൽ വലപ്പാട് കോതകുളം വരെയും, കയ്‌പമംഗലം വഴിയമ്പലം മുതൽ പെരിഞ്ഞനം കൊറ്റംകുളം വരെയുമുള്ള ഭാഗങ്ങളിൽ കുരുക്ക് രൂക്ഷമാണ്.

കൊടുങ്ങല്ലൂർ ഭരണിഭക്തരുടെ വാഹനങ്ങളും പെരുന്നാൾ – വിഷു പ്രമാണിച്ചുള്ള പർചേസിനായി പൊതുജനങ്ങളും വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെയാണ് റോഡ് നിറഞ്ഞത്. രാവിലെ പത്തരയോടെ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.

Related posts

ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു.

murali

കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയ കടയുടമ എക്‌സൈസിന്റെ പിടിയിലായി.

murali

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

murali
error: Content is protected !!