NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ്സിനു മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു.

കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണു മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം, രാത്രി ബൈപ്പാസിൽ നിർത്തിയിട്ട ബസ്സിന് മുകളിലാണ് ഉറങ്ങാൻ കിടന്നത്, ഉറക്കത്തിൽ താഴെ വീഴുകയായിരുന്നു വെന്ന് പറയുന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും.

murali

മാര്‍ത്ത ടീച്ചര്‍ നിര്യാതയായി.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു: എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; ഉയർന്ന തിരമാല മുന്നറിയിപ്പ്.

murali
error: Content is protected !!