NCT
NewsKeralaThrissur News

കൊടുങ്ങല്ലൂരിലെ അനൗൺസർ നിസാർ നിര്യാതനായി.

കൊടുങ്ങല്ലൂർ : ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രധാന അനൗൺസറായിരുന്ന എടവിലങ്ങ് പുളിപ്പറമ്പിൽ അബ്ദുക്കുഞ്ഞി മകൻ നിസാർ നിര്യാതനായി. ഭാര്യ: സൈനബ. മകൾ: ജെസീന. സമീപ കാലം വരെ കൊടുങ്ങല്ലൂരിന് സുപരിചിതമായ ശബ്ദമായിരുന്നു നിസാറിൻ്റേത്.

ഉത്സവകാലങ്ങളിൽ പരസ്യങ്ങളിലും, രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ വേദികളിലും നിസാറിൻ്റെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതനാകും വരെ തൻ്റെ തൊഴിൽ മേഖലയിൽ സജീവമായിരുന്നു നിസാർ.

Related posts

പുഷ്കരൻ നിര്യാതനായി.

murali

വളർത്തുമീൻ മോഷ്ടിച്ചെന്നാരോപണം; വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

murali

വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം.

murali
error: Content is protected !!