September 19, 2024
NCT
KeralaNewsThrissur News

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തു.

കോഴിക്കോട് : നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് കത്തിനശിച്ചത്. പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്.

Related posts

എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി; പുഴയിലേക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

murali

അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

murali
error: Content is protected !!