September 19, 2024
NCT
KeralaNewsThrissur News

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

കോട്ടയം : പൈക ഏഴാംമൈലിൽ പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. ഉരുളികുന്നം എസ്ഡിഎൽപി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.

Related posts

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

murali

റോഡുകൾ പുനർനിർമ്മിക്കാൻ ജലജീവൻ മിഷൻ നൽകിയ കോടികൾ എന്ത് ചെയ്തു എന്ന് പഞ്ചായത്ത്‌ വ്യക്തമാക്കണം-യു.ഡി.എഫ്.

murali

പഴുവിൽ മേഖലയിൽ നിന്നുള്ള പാലയൂർ പദയാത്ര ആരംഭിച്ചു.

murali
error: Content is protected !!